പൂർവ വിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

സെൻറ് ജോസഫ്സ് പുളിങ്കുന്ന്

by me
by me


താളുകൾ കാണുക
പൂമുഖം |സ്കൂളിനെക്കുറിച്ച് | ആദർശരൂപം | നിർവഹണം | നേതിർ നിര | അച്ചടക്കപാലനത്തിന് | പ്രവർത്തനങ്ങൾ | ഭൗതിക സൗകര്യങ്ങൾ
എസ്സ് ജെ അദ്ധ്യാപകർ | നേട്ടങ്ങൾ | അഭിമാനപാത്രങ്ങൾ | വഴിത്താര | പൂർവ വിദ്യാർത്ഥികൾ | സമകാലീന വിശേഷം | എസ്സ് ജെ വിലാസം

മാർ ജയിംസ് കാളാശ്ശേരി മെത്രാൻ.

കവി അയ്യപ്പപ്പണിക്കർ

കാർട്ടൂണിസ്റ്റ് ടോംസ്

കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ, 2006 ലെ പദ്മഭൂഷൺ അവാർഡ് ജേതാവ് -ഡോ. എം. വി. പൈലി.

മുൻ മന്ത്രി - കെ. എം. കോര.

മുൻ നിയമസഭാ സാമാജികൻ-ഡോ. കെ. സി ജോസഫ്.

ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ - റവ. ഡോ. തോമസ് ചാത്തംപറമ്പിൽ സി. എം. ഐ.

ചലച്ചിത്ര ഗാന രചയിതാവ് - ബിയാർ പ്രസാദ്

ഇൻറീരിയർ ഡിസൈനർ - ജോമോൻ പനങ്ങാട്.

പുളിംകുന്ന് ആൻറണി.


തുടങ്ങി പ്രശസ്തരായ പല പൂർവവിദ്ധ്യാർത്ഥികളും സെൻറ് ജോസഫിനുണ്ട്


"https://schoolwiki.in/index.php?title=പൂർവ_വിദ്യാർത്ഥികൾ&oldid=394657" എന്ന താളിൽനിന്ന് ശേഖരിച്ചത്