പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/ നമ്മുടെ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ആരോഗ്യം

ആരോഗ്യം സംരക്ഷിക്കാൻ
രോഗം വരാതെ നോക്കേണം
സ്വയം ശുചിത്വം പാലിക്കേണം
രോഗം പകരാതിരിക്കാൻ
സാമൂഹിക അകലം പാലിക്കേണം
വീടും പരിസരവും ശുചിയാക്കേണം
പാഴ് വസ്തുക്കൾ കളയേണം
രോഗത്തെ പ്രതിരോധിക്കാൻ -
വഴികൾ നോക്കേണം
സ്വയം ചികിത്സ പാടില്ല
ആരോഗ്യ പ്രവർത്തകർക്ക്
നന്ദി ചൊല്ലേണം

ആദിഷ് വിനോദ്
4 ബി പൂമംഗലം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത