പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/തുരത്താം കൊറോണ വൈറസിനെ
തുരത്താം കൊറോണ വൈറസിനെ
നമ്മുടെ നാട്ടിലിപ്പോൾ പടർന്നു പന്തലിച്ചിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്. അതുകൊണ്ട് തന്നെ നമ്മൾ ജാഗ്രതയായിരിക്കുക. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിനോടൊപ്പം സാമൂഹിക അകലവും പാലിക്കുകയും കൈകൾ ഇടയ്ക്കിടെ സാനിറ്റൈ സർ ഉപയോഗിച്ച് കഴുകുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കുകയും ചെയ്യുക. പൊതു സ്ഥലത്ത് തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യരുത്. അത്യാവശ്യ കാര്യത്തിനുമാത്രം പുറത്തു പോകുക. അപ്പോൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. അങ്ങനെ ......... ഒരുമിച്ച് കൊറോണയെന്ന മഹാമാരിയെ ചെറുക്കാം. "ഭയം വേണ്ട. ജാഗ്രത മതി."
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം