ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


പുറമേരി എസ് വി എൽ പി എസ്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനം

തണലേകി പുറമേരി എസ്. വി. എൽ. പി സ്കൂൾ   

         ലോക പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച് നമുക്ക് ‘നമ്മുടെ പ്രകൃതിയെ വീണ്ടെടുക്കാം’എന്ന സന്ദേശം വരും തലമുറയിൽ എത്തിക്കാനായി ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസു മഠത്തിൽ തണൽ മരം നട്ടു കൊണ്ട് സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ റഷീദ് താജ്മഹൽ, പ്രധാന അധ്യാപിക എൻ പി റാഷിദ, അബ്ദുൽ ലത്തീഫ്. പി, റംഷീന എൻ കെ, അനുശ്രീ അശോക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു