ജൂൺ 26 ലഹരി വിരുദ്ധ ദിനം.
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. ബോധവൽക്കരണം നടത്തി പോസ്റ്റർ നിർമ്മിച്ചു. പുകയില രഹിതമേഖല എന്ന ബോർഡ് വെച്ചു.