പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/കൊന്നപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊന്നപ്പൂവ്

കാറ്റത്താടുന്ന കൊന്നപ്പൂവേ
നിന്റെ മഞ്ഞണിമാല എനിക്കു തരൂ
ഞാനതുകൊണ്ടൊരു മാല കൊരുത്തിടാം
മേടപ്പുലരിയിൽ ചാർത്തീടാം
 

ഹർഷാ ഹരികുമാർ
1 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത