പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

<
പണ്ട് ഒരിടത്ത് അമ്മു എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൾ എല്ലാ കാര്യവും വൃത്തിയോട് കൂടി മാത്രമേ ചെയ്യുകയുള്ളായിരുന്നു. ഒരു ദിവസം അവളുടെ കൂട്ടുകാരിയായ മീനുവിന്റെ വീട്ടിലേക്ക് അവളും അവളുടെ അമ്മയും കൂടി പോയി. അവിടെ എത്തിയിട്ട് അമ്മുവും മീനും കൂടി കളിച്ചു. അതിനുശേഷം മീനുവിന്റെ അമ്മ ആഹാരം കഴിക്കാൻ വിളിച്ചു. അമ്മവും മീനുവും മണ്ണിലും കളിച്ചിരുന്നു. അത്കൊണ്ട് അമ്മു കൈകൾ കഴുകി പക്ഷെ മീനു കൈകൾ കഴുകിയില്ല. മീനുവിന് ഒരു അനിയനും കൂടി ഉണ്ടായിരുന്നു. ആ കുഞ്ഞിനെ അമ്മു കൈ കഴുകിപിച്ചു. എന്നിട്ട് മീനുവിനോട് ചോദിച്ചു കൈ കഴുകുന്നിലെ എന്ന് അപ്പോൾ അവൾ ഒന്നും മിണ്ടിയില്ല. പിന്നെ അവർ തിരിച്ചു പോയി. ഒരു ദിവസം അമ്മുവിന്റെ അമ്മ മീനുവിനെ അമ്മയെ വിളിച്ചു. അപ്പോൾ മീനുവിന്റെ അമ്മ പറഞ്ഞു ഞാൻ ആശുപത്രിയിൽ ആണെന്ന്. എന്താ എന്ന് ചോദിച്ചപ്പോഴാണ് മനസിലായത് മീനു ആശുപത്രിയിൽ ആണെന്ന്. കാരണം അവളുടെ കൈയിൽ കീടാണുകൾ ഉള്ളത് കാരണം അവൾക് അസുഖം ബാധിച്ചിരുന്നു.അപ്പോഴാണ് അവൾക്ക് മനസിലായത് അസുഖം ബാധിക്കാതെ ഇരിക്കാൻ കൈകൾ കഴുക്കണമെന്ന്.

<

അനശ്വര
4 A പി വി എൽ പി എസ് കൈലാസംകുന്നു
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 02/ 2024 >> രചനാവിഭാഗം - കഥ