പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
(പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ച് ആഗസ്റ്റ് നടന്ന FREEDOM FEST 2023 ന്റെ ഭാഗമായി നമ്മുടെ സ്കുളിൽ POSTER MAKING COMPETITION നടക്കുകയുണ്ടായി.ഇരുപതോളം കുട്ടികൾ ഇതിൽ പങ്കെടുത്തു.
മികച്ച പോസ്റ്ററുകൾക്ക് SCHOOL ASSEMBLYൽ സമ്മാനം വിതരണം ചെയ്തു.FREEDOM FEST ന്റെ ഭാഗമായി
SPECIAL ASSEMBLYഉം IT CORNER ഉം സംഘടിപ്പിച്ചു. SPECIAL ASSEMBLY ൽ പ്രത്യേക സന്ദേശം വായിച്ചു.
IT CORNER ൽ SCRATCH GAME,ROBO HEN,DANCING LED,TRAFFIC SIGNAL,ELECTRONIC DICE,LEMON AND SPOON GAME മികച്ച പോസ്റ്ററുകൾ എന്നിവ പ്രദർശിപ്പിച്ചു.