പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/ഏകാന്തത

Schoolwiki സംരംഭത്തിൽ നിന്ന്
ഏകാന്തത


നശ്വര ജീവിതത്തിൽ തണലായെൻ
പിരിയാത്ത കൂടുക്കാരി
തന്റെ ജീവിതത്തിലുണ്ടാക്കില
ചില സന്ദർഭങ്ങളെന്നെ ഏകാന്തതയിലാക്കി
നിന്നിലേക്കുള്ള എന്റെ സ്വപ്നങ്ങൾ
വറും മുള്ളു പോലയായി
എന്റെ വാക്കുകൾ നിന്നിൽ
ഇല കൊഴിഞ്ഞ മരമാകി
ഞാൻ മാത്രമെന്നും എകാന്തമായി
നീ എന്നെ എകാന്തനയിലാക്കി !
എവിടെയോ തനിച്ചാക്കി എന്നെ അകന്ന്
എങ്ങാ .. തിരിച്ച് വരവില്ലാത്ത വഴിയിലൂടെ നീങ്ങി
എനിക്ക് ഇനിയുമീ ജന്മത്തിൽ
ഏകാന്തനയിൽ നിന്ന് മോചനം കിടുമോ?

 

ഫാത്തിമ ജസ്‌ല സി കെ
9 S പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത