പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/അമ്മയുടെ വാക്കുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയുടെ വാക്കുകൾ


ഒരു ദിവസം അപ്പു അവന്റെ കൂട്ടുകാരുടെ കൂടെ കുളിക്കുകയായിരുന്നു . അപ്പോഴാണ് ടീച്ചർ അച്ഛനെ വിളിച്ചത് അവർ ടീച്ചറുടെ അടുത്തേക്ക് ഓടിച്ചെന്ന് എന്താണ് കാര്യമെന്ന് അന്വേഷിച്ചു ടീച്ചർ അവരോട് സ്കൂളിൽ സ്പോർട്സ് നടക്കുന്നതിനെ കുറിച്ച പറഞ്ഞു അവർക്ക് എല്ലാവർക്കും സന്തോഷമായി . അപ്പു നല്ലവണ്ണം ഓടുമായിരുന്നു . പക്ഷെ , അത് ടീച്ചർക്കും അവന്റെ കൂട്ടുകാർക്കും അറിയുമായിരുന്നില്ല .അവൻ അവന്റെ കൂട്ടുകാർക്കിടയിൽ വളരെ പൊക്കം കുറഞ്ഞവനായിരുന്നു . ടീച്ചറോട് അവൻ അവങ്ക ഓട്ടമത്സരത്തിൽ കൂടണമെന്നുള്ള ആഗ്രഹം പറഞ്ഞു .അപ്പോൾ ടീച്ചർ അവനോട് അവൻ തീരെ പൊക്കം കുറവാണെന്നും ഓട്ടമത്സരത്തിന് നീളമുള്ളവർക് മാത്രമേ കൂടാൻ പറ്റുമെന്നും പറഞ്ഞു . അവനിക്ക് വളരെ വിഷമമായി ,അവൻ അവന്റെ വിഷമം അവന്റെ അമ്മയോട് പറഞ്ഞു അവന്റെ 'അമ്മ അവനെ സമാദനിപ്പിച്ചു . അവനോട് അച്ഛന്റെ 'അമ്മ പറഞ്ഞു " നിനക്ക് ഒരു അവസരം നഷ്ടപ്പെട്ടാൽ വേറെ ഒരു അവസരം നിന്നെ തേടി വരും ' അപ്പോൾ അവൻക്ക് സമാദാനമായി . അപ്പോഴാണ് അവന് കുറച്ചെങ്കിലും ആശ്വാസം വന്നത് അപ്പോൾ അവൻക്ക് തോന്നി അമ്മയുടെ വാക്കുകൾ എത്ര വലുതാണെന്ന് ഒരു ദിവസം അവനെ അവന്റെ കൂട്ടുകാർ ഓടാൻ കഴിയില്ലെന്ന് പറഞ്ഞു കളിയാക്കി .അവൻക്ക് അപ്പോൾ സങ്കടമായി .അവൻ അവന്റെ ടീച്ചറോട് അതിനെ പറ്റി പറഞ്ഞു , അപ്പോൾ ടീച്ചർ പറഞ്ഞു "അവർ പറഞ്ഞത് ശരിയല്ലേ ' അവർ പറഞ്ഞതിൽ എന്താണ് തെറ്റുള്ളത് .ടീച്ചർ പരിഹാസ രൂപത്തിൽ പറഞ്ഞു പിറ്റേന്ന് അവന് സ്‌കൂളിലേക്ക് പോയി , കുട്ടികളെല്ലാം സ്പോർട്സ് പ്രാക്ടീസിലായിരുന്നു അവൻ ഒരു ബോൾ എടുത്ത് അത് തട്ടിക്കളിക്കാൻ തുടങ്ങി , അപ്പോൾ അവന്റെ കൂട്ടുകാരൻ ആ ബോൾ എടുത്ത് ഓടാൻ തുടങ്ങി നിമിഷങ്ങൾക്കകം അവൻ കൂട്ടുകാരന്റെ അടുത്തേക് ഓടിയെത്തി ആ ബോൾ വാങ്ങി ടീച്ചർ ഇതൊക്കെ കാണുന്നുണ്ടായിരുന്നു ടീച്ചർക്ക് വിശ്വസിക്കാനായില്ല ടീച്ചർ വേഗം അപ്പുവിന്റെ അടുത്തേക്ക് വന്നു എന്നിട്ട് പ്രശംസിക്കുകയും ടീമിൽ ചേർത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തു അപ്പോൾ അവൻ സന്ദോഷമായി അവൻ അപ്പോൾ ഓർമ്മ വന്നത് എന്താണെന്ന് വെച്ചാൽ അവന്റെ അമ്മയുടെ വക്കുകൽ ആയിരുന്നു "ഒരവസരം നഷ്ടപ്പെട്ടാൽ വേറെ ഒരവസരം നിന്നെ തേടി വരും " ആ അവസരം ആയിരുന്നു അത് .


ഷെഹിന ഷെറിൻ കെ
9 R പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ