പി.ടി. എം. വൈ.എച്.എസ്.എടപ്പലം/സയൻസ് ക്ലബ്ബ്-17
സയൻസ് ക്ലബ്ബ്
ഹൈസ്കൂൾ - ഹയർ സെക്കന്ററി തലങ്ങളിൽ തനത് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ശാസ്ത്രമേളകളിൽ മികച്ച പങ്കാളിത്തം. ബോധവത്കരണക്ലാസുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, ദിനാചരണങ്ങൽ എന്നിങ്ങനെ വൈനിധ്യമുള്ള പരിപാടികൾ നടത്തുന്നു.