പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രകൃതി മനുഷ്യനും
പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
ഇശ്വരചൈതന്യവും സമ്മേളിക്കുന്ന ഒരവസ്ഥയിലാണ് ജീവിതം മഗളപൂം കണമായിത്തീരുന്നതെന്ന്
ഭാരതീയദർശനം പഠിപ്പിക്കുന്നു . പ്രപഞ്ചവുമായുള്ള ഈ
പരസ്പരബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിൽ
കോടാനുകോടി
സന്ധ്യജന്തുജാലങ്ങളുടെ
കേന്ദ്രമായ പ്രകൃതി അതിൻ്റെ ഒരു സൃഷ്ടി കാരണം ഇന്ന് അല്പാൽപ്പമായി നശിപ്പിക്കപ്പെട്ടുകോണ്ടിരിക്കുകയാണ് . മനുഷ്യൻ പ്രകൃതിയുടെ ഉത്തമസൃഷ്ടിയാണെന്ന തിൽ തർക്കമില്ല . എന്നാൽ നിലവിലുള്ള അവാസവ്യവസ്ഥകളുടെ
നിലനിൽപ്പിന് തന്നെ ഭിക്ഷണിയാകുന്ന തരത്തിൽ അവൻ തൻ്റെ പ്രവർത്തനങ്ങൾ തുടരുന്നു
അന്തരിക്ഷമലിനീകരണം
പരിസരമലിനീകരണത്തിൻ്റെ എറ്റവും നല്ല തെളിവാണ് ഫാക്ടറികളും
വാഹനങ്ങളും പുറത്തുവിടുന്ന വിഷപുക നമ്മുടെ അന്തരിക്ഷത്തെ
സദാ മലിനമാക്ക ക്കോണ്ടിരിക്കുന്നു . അടിസ്ഥാന രാസവസ്തുക്കൾക്ക് പുറമേ , അറുപത്തയ്യായിരത്തോളം രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിലുണ്ട് ഇവയിൽ പലതും ക്യാൻസറിൻ്റെ വിത്തുകളിയി അംഗീകരിക്കപ്പെട്ടവയാണ്
ഇവ അന്തരീക്ഷവായുവിലെ കാർബൺഡൈ ഓക്സൈഡിൻ്റെ അളവ്
ഇരുപത്തിയേഴ് ശത്മാനം
വർധിപ്പിച്ചിട്ടുണ്ട്.
ജീവൻ നിലനിർത്തുന്നതിന് വായു വെന്നപോലെ തന്നെ അവശ്യമാണ് വെള്ളവും എന്നാൽ ശുദ്ധജലം ഇന്ന് ഒരു സങ്കല്പം മാത്രമായിക്കൊണ്ടിരിക്കുകയാണ് . വ്യവമ്പായി കശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും
സമുദ്രത്തെയും വിഷമയമാക്കുന്നു വെള്ളം കെട്ടി നില്ക്കുന്ന പ്രദേശങ്ങൾ നികത്തുന്നതും , രാസവളങ്ങൾ പ്രയോഗിക്കുന്നതുമേലല്ലാം ഭൂമിയുടെ ജലസംഫരണശേഷിയെ സാരമായി നശിപ്പിച്ചിട്ടുണ്ട്
ശബ്ദമലിനീകരണവും പരിസരമലിനീകരണത്തിൻ്റെ ഭീകരത വർധിപ്പിക്കുന്നുണ്ട് ഉച്ച ഭാക്ഷിണികളും വാഹനങ്ങളും യന്ത്രങ്ങളും നമുടെ ചുറ്റും
സദാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു
മലിനീകരണം ലഘുകരിക്കാനുള്ള നിരവധി സംവിധാനങ്ങൾ
ശാസ്ത്രം കണ്ടെത്തിയട്ടു
ണ്ടെങ്കിലും അവയെല്ലാം
പൂർണമായും ഫലപ്രദമാണെന്ന് കരുതുക വയ്യ. പ്രകൃതി സംരക്ഷണത്തിനായി ഉയർന്നു വന്നിരിക്കുന്ന പുതിയ സംരംഭങ്ങളോട് സഹകരിച്ചുകൊണ്ട് നമുക്ക് നമ്മുടെ സുസ്ഥിതിയിലേക്ക് ഉയരേണ്ടിയിരിക്കുന്നു.
'പാദന്പർശം ക്ഷമ സ്വമേ' എന്ന ക്ഷമാപന്നത്തോടെയാണ്
പണ്ട് നാം ഭൂമിയിൽ സ്പർശിച്ചിരുന്നത് പോലും
ആ വിനയും ലളിതവും തിരികെ കിട്ടേണ്ടതുണ്ട് . ഈ ലോകത്ത് പ്രകൃതിസംരക്ഷണത്തിനായി സ്വജീവിതം അർപ്പിച്ച അസംഖ്യം ജന്മങ്ങളുണ്ട് ഈ ഭൂമി നാളെക്കും , എന്നേക്കും എന്ന സങ്കല്പതോടെ പ്രവർത്തിക്കുന്നു അവരുടെ തിൽ നമുക്കും
പങ്കുചെരാം
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം