പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല എന്നാൽ സമ്പൂർണ്ണ, ശാരീരിക, മാനസിക സംമൂഹിക സ്ഥിതി കൂടിയാണ്. ആരോഗ്യം പാരമ്പര്യവും പരിത:സ്ഥിആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥമാത്രമല്ലതിയുമാണ് പ്രധാനമായും ആരോഗ്യത്തിന് നിധാനമായ കര്യങ്ങൾ പോഷനക്കുറവും അതിപോഷണവും അമിതഹാരവും മാനസിക സമ്മർദ്ദനവും കൂടുതൽ അധ്വാനവും ഭക്ഷണക്കുറവും സുചി ഇല്ലാത്ത ജീവിത സാഹചര്യങ്ങളും എല്ലാം രോഗം വിളിച്ചു വരുത്തുന്നവയാണ് മരുന്നിന്റെ കുറവും അമിത മരുന്നിന്റെ ഉപയോഗവും രോഗം വിളിച്ചു വരുത്താം. പ്രതിരോധമാണ് പ്രദിവിധിയെക്കാൾ ഉത്തമം എന്ന് കേട്ടിട്ടില്ലേ എന്നാൽ ചില രോഗങ്ങൾ തമ്മിൽ വന്നു കൂടുന്നവയും ഉണ്ട് എന്നാൽ ചിലതിന്റെ തീവ്രത കുറക്കാൻ സാധിക്കുമായിരിക്കും. നമുക്ക് ചില കാര്യങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ രോഗം തടയാം. സൂചിത്വം പാലിക്കുക, ശുദ്ദജലം ഉപയോഗിക്കുക, നല്ല പോഷകാഹാരം ഉറപ്പുവരുത്തുക, വ്യായാമം ചെയ്യാൻ ശിലിക്കുക, നന്നായി ഉറങ്ങുക, ധാരാyളം വെള്ളം കുടിക്കുക, മാനസിക സമ്മർദ്ദം കുറക്കുക, നല്ല സൗഹൃതങ്ങൾ ഉണ്ടാക്കി എടുക്കുക: മാനസിക സന്തോഷത്തിനു അത്യാവശ്യമാണ്, കൃത്യമായ വൈദ്യ പരിശോധന നടത്തുക, ആരോഗ്യ പാചകം ചെയ്യാൻ ശ്രെമിക്കുക. ഇതിലൂടെ നമുക്ക് രോഗത്തെ പ്രതിരോധിക്കാം. ആരോഗ്യമുള്ള പുതിയ തലമുറയെ വാർത്തെടുക്കാം...

സാന്ദ്ര എസ്
9 F പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം