ചുറ്റിലും ഭയം നിറഞ്ഞ
ഈ രടികൾ മാത്രം
ഭയമാണെല്ലാവർക്കുo
കണ്ണിനു പോലും കാണാനാകാത്ത
ചെറിയ വലിയ വൈറസിനെ
ഭയമല്ല വേണ്ടത്
ജാഗ്രതയാണ്
ഭയം കൊണ്ടും ജാഗ്രത കൊണ്ടും
എല്ലാവരുമിങ്ങനെ
ഓടിയകലുമ്പോൾ
അടുത്തിരിക്കുവാൻ
നിയോഗിക്കപ്പെട്ട
ഒരു കൂട്ടം സന്മനസ്സുകളുണ്ട്
ദൈവം മുമ്പേ തിരഞ്ഞെടുത്ത
വെള്ള കോട്ടണിഞ്ഞ
ഒരു കൂട്ടം മാലാഖമാർ.