പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
നന്നായി പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് ക്ലബ്ബ് നമ്മുടെ വിദ്യാലയത്തിനുണ്ട്.
ഫുട്ബോൾ വോളീബോൾ ക്രക്കറ്റ് എന്നിവയിൽ പരിശീലനം നൽകിവരുന്നു.
 സബ്ജില്ല, ജില്ല കായികമേളകളിൽ ശ്രദ്ധയമായ വിജയം നേടാറുണ്ട്.