ചൈനയിൽ മുളച്ചൊരു മഹാമാരി
ചലിച്ചു ചലിച്ചു ലോകമാകെ
പടർന്നുപന്തലിച്ചു ചെന്ന നേരം
അപ്പോൾ അതിനൊരു പേരുചൊല്ലി
നല്ലൊരോമനപേരു നൽകി
കോറോണ എന്നൊരു പേരു നൽകി
മരുന്നില്ല മന്ത്രമില്ല കോറോണയ്ക്ക്
എൻകിലും നമുക്ക് പിടിച്ചു കെട്ടാം
മാസ്ക്ക് ധരിച്ചും മുഖം മറിച്ചും
വീട്ടിലിരുന്നു കൈകഴുകിയും
ജാഗ്രതയോടെ പിടിച്ചുകെട്ടാം
കോറോണ എന്നൊരു രോഗത്തെ
കേരളമതിനൊരുവഴികാട്ടി
ലോകത്താകെ മാതൃകയായി