പാഠത്തിൽനിന്ന് പാടത്തേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പാഠത്തിൽനിന്ന് പാടത്തേക്ക്

പാഠത്തിൽ നിന്നും പാടത്തിലേക്ക്...

സ്കൂളിനടുത്തുള്ള ചാലിപാടത്തിന്റെ ഒരു ഭാഗം പടിഞ്ഞാറേക്കരയ്ക്കു ള്ളതാണ്...

സ്കൂളിൽ നടത്തുന്ന നെൽകൃഷി കുട്ടികളിൽ കൃഷിയോടുള്ള സ്നേഹവും പരിശ്രമത്തിന്റെ മൂല്യവും വളർത്തുന്ന വിദ്യാഭ്യാസ പ്രവർത്തനമാണ്..

പാഠത്തിൽനിന്ന് പാടത്തേക്ക്

ഭക്ഷ്യവിളയായ നെല്ലിന്റെ കൃഷി കുട്ടികൾക്ക് നേരിട്ട് അനുഭവിച്ചറിയാനും, ഉത്തരവാദിത്വബോധം വളർത്താനും  ഇതിലൂടെ അവസരം ലഭിക്കുന്നു.