പഴശ്ശി വെസ്റ്റ് യു പി എസ്‍‍/അക്ഷരവൃക്ഷം/ കൊറോണ-കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ-കോവിഡ് 19

2019 ൽ നിന്ന് 2020ലേക്ക് മനുഷ്യർചുവടുവച്ചപ്പോഴേക്കും കൊറോണ എന്ന മഹാമാരി നമ്മുടെ മുന്നിൽ എത്തിയിരുന്നു. കൊറോണ വരുന്നതിന് മുമ്പ് വളരെ ശാന്തിയോടെയും സമാധാനത്തോടെയുമാണ് മനുഷ്യർ ജീവിച്ചിരുന്നത്. എന്നാൽ കൊറോണ വന്നതിലൂടെ എല്ലാരുടെയും സമാധാനം നശിച്ചു.ആരും പുറത്തിറങ്ങാതെ വീട്ടിനുള്ളിലായി.ചൈനയിലാണ് ഈ രോഗം ആദ്യമായി വന്നത്. പിന്നെ ലോകംമുഴുവൻ പടരാൻ തുടങ്ങി.കൊറോണ എന്ന രോഗത്തെ തടഞ്ഞു നിർത്തിയതും കൂടുതൽപേരെ ഇതിൽ നിന്നും രക്ഷിച്ചത് കേരളമാണ്.കേരളത്തിലെ ആരോഗ്യപ്രവർത്തകരാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി ശൈലജടീച്ചറുടെയും കഠിനപ്രയത്നം കൊണ്ടാണ് കൂടുതൽപേർക്ക് രോഗം പിടിപെടാതിരുന്നത്.ഇനി വരുന്ന ദിവസങ്ങളിൽ എന്ത് സംഭവിക്കും എന്ന് ആർക്കും ഒരു നിശ്ചയം ഇല്ല.നമ്മുടെ പഴയ സന്തോഷം തിരിച്ചു കിട്ടാൽ എല്ലാവ‍ർക്കും ദൈവത്തോട് പ്രാർത്ഥിക്കാം .

ആരോമൽ.എൻ
6എ പഴശ്ശി വെസ്റ്റ് യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം