ഭയപ്പെടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥകഴിച്ചിടും (2)
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും നിതിബദ മകന്നിടും വരെ(2)
കൈകൾ നാമിടക്കിടയ്ക്ക് സോപ്പ്കൊണ്ടു കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖംമറച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥാലത്തെ
ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും
രോഗിയുള്ള ദേശവും
എത്തിയലോ താണ്ടിയാലോ
മറച്ചുവച്ചിടില്ല നാം