പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻ‍ഡ് ഗൈഡ്സിന്റെ ഗൈഡ്സ് വിഭാഗം ശ്രീമതി ബസ്സി തോമസ് ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്ക്കൂളിന്റേയും ജില്ലയുടേയും നേതൃത്വത്തിൽ നടന്നു വരുന്ന വിവിധ പാഠ്യേതര പ്രവൃത്തനങ്ങളിലും മികച്ച വിജയം കൈവരിക്കുവാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. സ്ക്കൂളിന്റെ അച്ചടക്ക നടപടികളിലും ശുചീകരണ പ്രവർത്തനങ്ങളിലും കോവി‍ഡ് പ്രതിരോധപ്രവർത്തനങ്ങളിലും മുൻ നിര പോരാളികളായി ഇവർ പ്രവർത്തിച്ചുവരുന്നു.