സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പതാക നിർമ്മാണ ക്ലാസ് വിദ്യാലയത്തിൽ നടന്നു. ബിആർസിയിൽ നിന്നുള്ള വർക്ക് എക്സ്പീരിയൻസ് ടീച്ചർ ശ്രീമതി വത്സല ക്ലാസ് കൈകാര്യം ചെയ്തു.