പട്ടുവം യു പി സ്കൂൾ/അക്ഷരവൃക്ഷം/മഞ്ഞക്കിളി

Schoolwiki സംരംഭത്തിൽ നിന്ന്
മഞ്ഞക്കിളി

പുഴയുടെ അടുത്തുള്ള ഒരു തേൻമാവിൽ ഒരു മഞ്ഞക്കിളിയും കുഞ്ഞിക്കിളിയുംഉണ്ടായിരുന്നു.മഞ്ഞക്കിളി നല്ല അധ്വാനശീലനും കുഞ്ഞിക്കിളി മഹാമടിയനും ആയിരുന്നു.കുഞ്ഞിക്കിളി കുറെ ദിവസങ്ങൾ കൊണ്ട് കമ്പ്,ചകിരി,കടലാസ്,പഞ്ഞിഎന്നിവയൊക്കെ കൂട്ടിവച്ച് നല്ലൊരു കൂടുണ്ടാക്കി.കുഞ്ഞിക്കിളിയാകട്ടെ വളരെ പെട്ടന്ന് കമ്പ് മാത്രം ഉപയോഗിച്ച്ചെറിയ കൂടുണ്ടാക്കി.മഴക്കാലം വന്നു.കാറ്റും മഴയും വന്നു.കുഞ്ഞിക്കിളിയുടെ കൂട് താഴെ വീണു.മഞ്ഞക്കിളിയുടെ കൂടിന് ഒന്നും സംഭവിച്ചില്ല. കുഞ്ഞിക്കിളിക്ക് സങ്കടമായി.മഞ്ഞക്കിളി കുഞ്ഞിക്കിളിയെ തൻെറ കൂട്ടിലേക്ക് സന്തോഷത്തോടെ കൂട്ടികൊണ്ടുപോയി.രണ്ടു പേരും ഒരുമിച്ച് കുറേ നാൾ സന്തോഷത്തോടെ ജീവിച്ചു.
 

ഇഷിക.ടി
1 പട്ടുവം യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ