പട്ടുവം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ അതിജീവിക്കാം


കൊറോണയെന്ന മഹാമാരിയെ
അതിജീവിക്കാം നമുക്ക്
അതിജീവിക്കാം നമുക്ക്
നമുക്കെല്ലാം ഒത്തൊരുമിച്ച്
കൊറോണയെ തുരത്താം
കൊറോണയെ തുരത്താം

ശുചിത്വ ശീലം പാലിക്കാൻ
മറന്നിടല്ലേ കുട്ടികളെ
കൈകൾ നന്നായി കഴുകിടേണം
വീട്ടിൽ തന്നെ ഇരിക്കേണം
വീടിനു പുറത്തിറങ്ങുമ്പോൾ
മാസ്ക്ക് ധരിക്കാൻ മറക്കല്ലേ

ആളുകൾ കൂട്ടം കൂടാതെ
വീടിനു വെളിയിലിറങ്ങാതെ
കൊറോണയെന്ന മഹാമാരിയെ
അതിജീവിക്കാം നമുക്ക്
നമുക്ക് നമ്മുടെ നാടിനെ
വൈറസിൽ നിന്ന് രക്ഷിക്കാം
 

മുഹമ്മദ് സഫ്വാൻ കെ കെ
4 പട്ടുവം എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത