പഞ്ചായത്ത് യു .പി. എസ് / തനതു പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

SIIM(Scheme for Introducing Interesting Mathematics)[തിരുത്തുക | മൂലരൂപം തിരുത്തുക]

SIIM എന്നത് ഒരു ഗണിത പരിപോഷണ പരിപാടിയാണ് .തൊഴിലധിസ്ഥിത ഗണിതം കുട്ടികൾക്ക് വേണ്ടി പ്രയോജനപ്പെടുത്തി അവയെ നിത്യ ജീവിതവുമായി ബന്ധപ്പെടുത്തുക .സമൂഹത്തെ കൂടി പങ്കാളിയാക്കി കൊണ്ട് ഗണിത പഠനം രസകരമാക്കുക .ഗണിത പസിലുകൾ നിർദ്ധാരണം ചെയ്യുന്നതിനുള്ള ശേഷി വർധിപ്പിക്കുക ,സ്വാഭാവിക അന്തരീക്ഷം സൃഷ്ടിച്ചു ഗണിതപഠനം ആയാസ രഹിതമാക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്‌ഷ്യം .

മൂന്നു ഘട്ടങ്ങളായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത് .

തൊഴിലധിഷ്ഠിത ശില്പശാല[തിരുത്തുക | മൂലരൂപം തിരുത്തുക]

മെട്രിക് മേള[തിരുത്തുക | മൂലരൂപം തിരുത്തുക]

ഗണിത പസ്സിലുകളുടെ നിർമാണവും വിതരണവും വിജയിയെ കണ്ടെത്തലും