ത്രിവർണ്ണപതാക ത്രിവർണ്ണപതാക ത്രിവർണ്ണപതാക ഭാരതനാടിൻ അഭിമാനക്കൊടി ത്രിവർണ്ണപതാക വീരൻമാരുടെ ധീരതയാണീ ത്രിവർണ്ണപതാക സ്വാതന്ത്ര്യനാടിൻ അഭിമാനക്കൊടി ത്രിവർണ്ണപതാക മൂന്നു നിറങ്ങളിൽ തിളങ്ങിനിൽക്കും ത്രിവർണ്ണപതാക ത്രിവർണ്ണപതാക ത്രിവർണ്ണപതാക ത്രിവർണ്ണപതാക
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത