സഹായം Reading Problems? Click here


ന‌ൂൺ മീൽ പ്രോഗ്രാം

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

നൂൺ മീൽ പദ്ധതിയിലൂടെ 81 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 2ദിവസം പാലും ഒരു ദിവസം ചിക്കനും മുട്ടയും അടങ്ങുന്ന സമീക്യതാഹാരമാണ് നൽകുന്നത് .

"https://schoolwiki.in/index.php?title=ന‌ൂൺ_മീൽ_പ്രോഗ്രാം&oldid=693129" എന്ന താളിൽനിന്നു ശേഖരിച്ചത്