ലോകമെങ്ങും ഭീതിയിലാഴ്ത്തി
മഹാമാരി വന്നെത്തി.
"കോവിഡിൻ"പേരുകേട്ടാൽ
ഞെട്ടി വിറയ്ക്കും ലോകരെല്ലാം.
വ്യക്‌തിശുചിത്വം പാലിക്കേണം .
ഇടയക്കിടെ കൈകൾ കഴുകേണം
മുഖാവരണം ധരിക്കേണം.
നല്ല നാളേയ്ക്കായ്
അകലം പാലിക്കാം അടുപ്പം കുറയ്ക്കാം.
സ്വസ്ഥമായ് സുരക്ഷിതമായ്
സ്വന്തം ഗൃഹത്തിൽ വസിച്ചിടാം.
ചുറ്റുമുളള വരെയും സുരക്ഷിതരാക്കാം
പ്രതിരോധിക്കാം കോവിഡിനേ.