ഉള്ളടക്കത്തിലേക്ക് പോവുക

നീലാമ്മാൾ ഡബ്ലു. എൽ.പി.എസ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നീലാമ്മാൾ ഡബ്ലു. എൽ.പി.എസ്./എന്റെ ഗ്രാമം

നീലാമ്മാൾ ,കരവാളൂർ

കരവാളൂരിലെ നീലാമ്മാൾ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം സ്കൂളിലേക്ക് എത്താം. (6.6 കി.മി) പുനലൂർ ബസ്‌ സ്റ്റാൻഡിൽ നിന്നും സംസ്ഥാന പാത 48 വഴി കരവാളൂർ ബസ് സ്റ്റോപ്പിൽ എത്തുക (5.കി.മി). ബസ്‌ സ്റ്റോപ്പിൽ നിന്നും അമ്പലം പോകുന്ന റോഡ്പോകുന്ന റോഡിൽ (1.5 കി.മി) യാത്ര ചെയ്താൽ സ്കൂളിൽ എത്താം.

നീലമ്മാൾ അംഗൻ വാടിക്ക് സമീപം.

പൊതുസ്ഥാപനങ്ങൾ

  • പീഠികഭഗവതി ക്ഷേത്രം
  • AMHSS സ്കുൂൾ
  • കരവാളൂർ ഗവ സ്കൂൾ
  • അംഗനവാടികൾ

ചുരുക്കം

school

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:

ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, ആശയസംക്രമണത്തിനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാനും
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ രേഖപ്പെടുത്തിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്).