നാ‍‍ഷണൽ ഗ്രീൻ ക്രോപ്സ്‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്


എൻ ജി എസ് രജി : നമ്പർ 398

2015 ൽ പ്രവർത്തനം തുടങ്ങിയ എൻ ജി എസ് 2022 ൽ എത്തുമ്പോഴെയ്ക്കും കോ ഓർഡിനേറ്റർ മാരായ പ്രവീൺ ബാബു (എച്ച് എസ് ടി ) സുമതി ടീച്ചർ (എച്ച് എസ് ടി ) അനുരക്ത ടീച്ചർ ( യു പി എസ് ടി ) എന്നിവരുടെ നേതൃത്ത്വത്തിൽ എച്ച് എസ് വിഭാഗത്തിൽ 80 വിദ്യാർത്ഥി വിദ്യാർത്ഥിനികളും യു പി വിഭാഗത്തിൽ 40 വിദ്യാർത്ഥി വിദ്യാർത്ഥിനികളും ആയി സ്കുൾ പ്രവർത്തനത്തിൽ മുന്നിട്ട് നില്ക്കുന്നു.