നാഷണൽ സ്ക്കൂൾ വെങ്ങോല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| നാഷണൽ സ്ക്കൂൾ വെങ്ങോല | |
|---|---|
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}} പ്രമാണം:Veng.jpg
ആമുഖം
2003 ജൂൺ 2ാം തീയതി അന്നത്തെ കൊച്ചിൻ സർവ്വകലാശാല വൈസ് ചാൻസലർ ശ്രീ ച. ഉണ്ണികൃഷ്‌ണൻ നായർ സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. കേവലം 52 വിദ്യാർത്ഥികളും 3 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരും ആണ് ഉായിരുന്നത്. ശ്രീ. ച. ഢ. യാക്കോബ്, സ്ഥാപനത്തിന്റെ പ്രഥമ ഹെഡ്‌മാസ്റ്ററായും നിയമിക്കപ്പെട്ടു. അല്ലാമ ഇക്‌ബാൽ നാഷണൽ ഫൗഷേൻ ഫോർ എഡ്യുക്കേഷൻ ആന്റ് ട്രെയിനിംഗ് എന്ന ട്രസ്റ്റിന്റെ കീഴിലാണ് ഈ സ്ഥാപനം സ്ഥാപിതമായത്. ട്രസ്റ്റ് വക 4 ഏക്കർ 30 സെന്റ് സ്ഥലത്ത് 2003 ജൂണിൽ ആരംഭിച്ച പ്രീപ്രൈമറിയെ കൂടാതെ 2003 ആഗസ്റ്റ് 14ാം തീയതി സ്റ്റാൻഡേർഡ് ക, ഢ, ഢകകക എന്നിവയും സ്ഥാപിതമായി. 2005 ജൂണിൽ 1 മുതൽ 10 വരെയുള്ള സ്റ്റാൻഡേർഡുകൾ പൂർണ്ണമായി 2006 മാർച്ചിൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി എല്ലാവരും പാസായി. ഈ നാട്ടിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ അപര്യാപ്‌തത ഈ സ്ഥാപനത്തിന്റെ ആരംഭത്തോടെ പരിഹരിക്കപ്പെട്ടു. ശോഭനമായ ഒരു സരസ്വതീക്ഷേത്രം ഈ നാട്ടിൽ ഉായതിൽ എല്ലാവരും ആഹ്‌ളാദഭരിതരാണ്. ഇതിനോടകം 4 എസ്. എസ്. എസ.് എൽ. സി ബാച്ചുകൾ പരീക്ഷ എഴുതി എല്ലാവരും ജയിച്ച് പുറത്തുപോയി. പാഠ്യേതര വിഷയങ്ങളിലും സ്‌കൂൾ മികവ് പുലർത്തുന്നു്. ഇപ്പോൾ 550 വിദ്യാർത്ഥികൾ പഠിച്ചുവരുന്നു. സ്‌കൂളിന്റെ സഹോദര സ്ഥാപനങ്ങളായി നാഷണൽ കോളേജ് ഫോർ ടീച്ചർ എഡ്യുക്കേഷൻ, (ബി. എഡ്, എം. എഡ് ) നാഷണൽ ടി. ടി. ഐ എന്നിവയും പ്രവർത്തിച്ചു വരുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേൽവിലാസം
പിൻ കോഡ് : ഫോൺ നമ്പർ : ഇ മെയിൽ വിലാസ�
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾ