എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/മായാത്ത ഓർമകൾ
മായാത്ത ഓർമകൾ
ഗോവിന്ദൻ മാഷിന്റെ കണ്ണുകൾ നിറഞ്ഞു.ആരും കാണാതിരിക്കുവാൻ തൂവാല കൊണ്ടു തുടച്ചു. "അവർ പടിയിറങ്ങുവാണ്.യാത്രയപ്പില്ലാതെ" ഈശ്വരൻ എത്ര ക്രൂരനാണ്.താൻ പഠിപ്പിച്ച എത്രയെത്ര കുട്ടികൾ ഇന്ന് ഉന്നതസ്ഥാനങ്ങളിൽ എത്തി.തന്റെ യാത്രയയപ്പു വേളയിൽ അവരെല്ലാം പങ്കെടുക്കാനിരുന്നതാണ്.എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു പോയി.ഇനിയും ഒരിക്കലും തിരിച്ചു വരാത്ത ഓർമകൾ മാത്രമായി അതു മാറി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ