എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/ലോകം കണ്ട മഹാരോഗം

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം കണ്ട മഹാരോഗം


ആദ്യം ആ രോഗം പനി ആയി ചുമആയി പ്രത്യക്ഷപെടുകയും പിന്നീടാരോഗം മനുഷ്യന്റെ ശ്വാസകോശത്തിൽ പ്രവേശിക്കുകെയും നമ്മളെ മഹാ രോഗി ആക്കുകയും ചെയുന്നു. ആ രോഗം ലോകത്തെല്ലായിടത്തും പടരുകയും മനുഷ്യരെ കൊന്നടുക്കുകയും ചെയുന്നു. അങ്ങനെ വൈദശാസ്ത്രജ്ഞന്മാർ അതിനെ കൊറോണ അഥവാ കോവിദഃ പത്തൊമ്ബദ് എന്ന് പേര് നൽകി. കേരളം കണ്ട മഹാരോഗമാണ് കൊറോണ. ലക്ഷക്കണക്കിനുള്ള ജീവനുകളാണ് ആ മഹാമാരി കൊന്നൊടുക്കിയത്. ലോകം നേരിടുന്ന ഒരുവലിയ വിപത്തായ പ്ലേഗ് സ്മാൾപൊക്സ് എന്നാ മഹാരോഗങ്ങൾ തന്ന ഒരു ഭീകരാന്തരീക്ഷഹാമാണ് കൊറോണ കാണിക്കുന്നത്. മനുഷ്യരെ ശാരീരികമായിമാത്രമല്ല മനസികാപരമായി ഈ രോഗം തളർത്തുന്നു. ഈ രോഗത്തിന്റെ ആദ്യ ലക്ഷണം പനി ചുമ ശ്വാസതടസ്സം തുണ്ടവേദന തുടങ്ങിയവായാണ്. ശ്വാസകോശത്തിലും കരളിനുമണ് തടസങ്ങൾ ഉണ്ടാവുനത്. ഈ മഹാമാരി മരണത്തിനു വഴി ഇതിനാൽ തന്നെ ഒരുക്കുന്നുണ്ട്. ചൈനയിലാണ് കൊറോണ ആരംഭിച്ചതു എന്നാൽ അവിടേ നിന്ന് തുടങ്ങിയ ആ ആരംഭം ഇപ്പോൾ ലോകം മുഴുവൻ പടരുന്നു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഇത് കാരണം വലിയൊരു സാമ്പത്തിക ബുദ്ധിമുട്ടുകൾ ലോകത്തിനു നേരിടേണ്ടി വരുന്നു.അന്നേക്കരാജ്യങ്ങളിൽ ജനസാൻദ്രതാ കുറയുകെയും അവിടെ ആവിശ്യത്തിനുള്ള മരുന്നുകൾ ലഭ്യമാകുനില്ല. ഈ ഭീകര രോഗത്തെ പ്രതിരോധിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്ത ഉപായങ്ങൾ ആണ് പത്തുമിനിറ്റ് കൂടുമ്പോൾ സാനിറ്റിസർ ഉപയോഗിച്ച് കൈകൾ കഴുകുക മാസ്ക് ഉപയോഗിക്കുക ആരോഗ്യവകുപ്പ് പറയുന്നപ്രകാരം അനുസരിക്കുക. സർക്കാർ രാജ്യത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൌൺ അനുസരിച്ചു നമ്മൾ വീട്ടിൽ ഇരിക്കുക. കഴുവതും ആളുകൾ തമ്മിൽ ഉള്ള സമ്പർക്കം ഒഴുവാക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും ചെയുക.


GOPIKA
8C നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം