നസരേത്ത് ഹോം ഇ.എം എച്ച്.എസ്.ബാലരാമപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പ്രകൃതി അമ്മയാണ്. ആ അമ്മയെ ആരെങ്കിലും ഉപദ്രവിക്കുമോ? എന്നാൽ അതല്ലേ നാം എന്നും ചെയ്തു കൊണ്ടിരിക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കുകയും, ഭദ്രമാക്കുകയും ചെയ്യേണ്ടതു നമ്മുടെ കടമയാണ്. ദൈവം തന്ന ദാനമാണ് പ്രകൃതി. എല്ലാ വർഷവും June 5 ന് പരിസ്ഥിതി ദിനാചരണം മാത്രം നടത്തിയാൽ പോര. നമ്മൾ എല്ലാപേരും ഒറ്റക്കെട്ടായി നിന്ന് മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്ക്കരിച്ചും, മരങ്ങൾ നട്ടു പിടിപ്പിച്ചും, പ്ളാസ്റ്റിക് ഉപേക്ഷിച്ചും, നദികളെയും, തടാകങ്ങളെയും സംരക്ഷിച്ചും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം