സഹായം Reading Problems? Click here


നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയന്സ് ക്ലബ് പ്രവര്ത്തനം സ്കൂളില് സജീവമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു. ഇതില് വിജയിക്കുന്നവരെയാണ് ഉപജില്ലാ തല മേളയില് പങ്കെടുപ്പിക്കുക. സയന്സ് പരീക്ഷണങ്ങളും കളക്ഷനുമെല്ലാം വളരെ കൃത്യമായി നിര് വഹിക്കാന് സാധിക്കാറുണ്ട്. പി ബീന ടീച്ചറാണ് സയന്സ് ക്ലബ് കണ് വീനര്

ഫെബ്രുവരി 28 ദേശീയ ശാസ്തദിനം സ്കൂളില് സമുചിതമായി ആഘോഷിക്കാറുണ്ട്. സിഡി പ്രദര്ശനം, മറ്റു പ്രദര്ശനം, പ്രഭാഷണം , ചിത്രരചന തുടങ്ങിയ ചില പ്രവര്ത്തനങ്ങളാണ്.