കാണാൻ നല്ലൊരു പൂന്തോട്ടം
പൂന്തോട്ടം നിറയെ പൂക്കൾ
ചന്തമുളള പൂക്കൾ
പൂവുകൾ തോറും പൂമ്പാറ്റകൾ
വർണ്ണചിറകുമായി പാറി പറക്കുന്നു
മൂളിപ്പാട്ടും പാടി വണ്ടും ഉണ്ട്
പൂവുകൾ തോറും
അനുസ്മിയ കെ
3 നരവൂർ എൽ പി എസ് കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത