നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ്/എന്റെ ഗ്രാമം
നട്ടാശ്ശേരി
കോട്ടയം 3.0 കി.മീ. (വഴി) നാഗമ്പടം.
കുമാരനല്ലൂർ മുനിസിപ്പാലിറ്റി കോട്ടയം ജില്ല
കോട്ടയം മുൻസിപ്പാലിറ്റിയിലെ 5 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നട്ടാശ്ശേരി . എം സി റോഡ് ചേർന്നുപോകുന്നതോടൊപ്പം , 3 km ൽ തന്നെ റെയിൽവേ സ്റ്റേഷനും ഉണ്ട് .നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു .
M C Road

