സഹായം Reading Problems? Click here


ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/വവ്വാൽ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വവ്വാൽ


യക്ഷി കഥയിലെ നായകൻ

കണ്ടാൽ ഭയക്കും ഭീകരൻ

രോഗം പകർത്തും ഭീകരൻ

രാത്രിയിലല്ലോ സഞ്ചാരം

ഇവന്മാരാരാണെന്നറിയാമോ

ഇവനാണല്ലോ വവ്വാൽ

 

ദർശ് രാധാകൃഷ്ണൻ
2 A ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത