ഡി ബി എച്ച് എസ് എസ് ചെറിയനാട്/നാഷണൽ കേഡറ്റ് കോപ്സ്
(ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂൾ, ചെറിയനാട്/നാഷണൽ കേഡറ്റ് കോപ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2020-21 എൻസിസി ദിനാചരണത്തിന് ഭാഗമായി ആയി ശുചീകരണ പ്രവർത്തനത്തിൽ എൻസിസി കേഡറ്റുകൾ പങ്കെടുത്തു
2018 19 ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ആ സമയത്ത് ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞിരുന്നത് അതിൽ നിന്നും തിരിച്ചു വീട്ടിലേക്ക് പോയ കുടുംബങ്ങൾക്ക് പല രീതികളിൽ നിന്നും നമ്മുടെ കുട്ടികളിൽ നിന്നും കളക്ട് ചെയ്തു ആഹാരസാധനങ്ങളും മറ്റു വസ്ത്രങ്ങളും എൻസിസിയുടെ ആഭിമുഖ്യത്തിൽ PTA, അധ്യാപകരും സജീവമായി ചേർന്നുകൊണ്ട് സാധനങ്ങൾ വിതരണം ചെയ്യുകയുണ്ടായി അതുപോലെതന്നെ എൻസിസി ഭാഗമായി മരം നട്ടുപിടിപ്പിക്കൽ പിടിപ്പിക്കൽ പ്രോഗ്രാമുകൾ ചെയ്തു നമ്മുടെ എൻസിസി 30 ശതമാനത്തിനു മുകളിൽ പെൺകുട്ടികൾക്ക് സംവരണം കൊടുത്തുകൊണ്ടാണ് സെലക്ഷൻ നടത്തുന്നത്