ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടം

 പൂന്തോട്ടം കൊച്ചു പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പൂമ്പാറ്റകളും പൂ തുമ്പിയും
കരിവണ്ടും തേനീച്ചകളു
ഇത്തിരി കുഞ്ഞനാം
തേൻ കുരുവികളും
തേൻ കുടിച്ച് പാറി പാറി
രസിക്കുന്നു
പൂന്തോട്ടത്തിൻ രാജാവായ
റോസാച്ചെടിയതാ നിൽക്കുന്നു
മുല്ലകളും മുക്കുറ്റികളും
നിറഞ്ഞു നിൽക്കും
പൂന്തോട്ടം
സൂര്യനെ നോക്കി
പുഞ്ചിരി തൂകി
സൂര്യകാന്തി പൂവുകളും
പൂന്തോട്ടം നല്ല പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു
പൂന്തോട്ടം

പവൻശ്രീ
3A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത