ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം മഹാമാരിയെ


വന്നല്ലോ വന്നല്ലോ
കോറോണ എന്നൊരു മഹാമാരി
നാട്ടിലെല്ലാം വ്യാപിച്ചല്ലോ
നമുക്കൊരുമിച്ച് തുരത്തിടാം കൊറോണയെ
കൈയും കാലും കഴുകിടാം
മൂക്കും വായും പൊത്തിടാം
നാട്ടിലൊന്നും ഇറങ്ങാതെ
വീട്ടിൽ തന്നെ ഇരുന്നിടാം
അതിജീവിക്കാം നമുക്കീ
മഹാമാരി കൊറോണയെ

 

ഹന്നാ ബേബിഷ്
1 A ദേവമാതാ ഹൈസ്കൂൾ ചേന്നംകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത