ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/വലിയ മരങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വലിയ മരങൾ

വലിയ വലിയ മരങൾ
മരങൾ നിറയെ ഇലകൾ
ഇലകളുടെ ഇടയിലായ്
പഴുപഴുത്ത പഴങൾ
ഇളം കാറ്റ് വീശി
പഴങളെല്ലാം പൊഴിഞുവീണു.

റഫ ഫൈസൽ
1 A ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത