ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകം മുഴുവൻ പടർന്നു പിടിച്ചൊരു
മഹാമാരിയാണി കൊറോണ
ഈ രോഗത്തെ തടയാൻ മനുഷ്യർ ഒന്നിച്ചു
പ്രയത്നിച്ചു നിന്നു..
ജീവിതമാകെ പകച്ചു പോകും നിമിഷത്തിൽ
ഭരണകൂടം ലോക്ഡൌൺ പറഞു
ലോക്ഡൌൺ ചൊല്ലിയ ശേഷമായ്
വീട്ടിലിരിപ്പായ് എല്ലാരുംം..
മഹാമാരി ഭൂമിയിൽ നിന്നും തുടച്ചുനീക്കും
ശുഭപ്രതീക്ഷയാൽ കാതതിരിക്കുന്നു.

ശിഖ എസ്
5 A ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത