ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ ഗോ

നീ വന്നത് ദുരന്തം കൊണ്ടല്ലോ...
നമ്മുടെ സ്കൂളുകൾ വേഗം പൂട്ടിയല്ലോ
നമ്മുടെ കളിപ്പറമ്പിലാരുമില്ലല്ലോ
നമ്മുടെ വിഷു നഷ്ടമായല്ലോ
ചന്തകൾ വിജനമായി
നാടും വീടും ലോകവും ലോക് ഡൌൺ ആയി
ഇനി എന്നു തീരം വറുതിക്കാലം
ലക്ഷങളെ കൊന്നു തീർന്നിട്ടും
നിൻെ കൊതി മാറിയില്ലേ....
ഗോ കൊറോണ ഗോ...
ഗോ കൊറോണ ഗോ....

അനമിത്ര പി
5 A ദാറൽ ഈമാൻ മുസ്ലിം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത