ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/അകന്നിരിക്കാം തൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അകന്നിരിക്കാം തൽക്കാലം

അകന്നിരിക്കാം തൽക്കാലം പിന്നീ-
ടടുത്തിരിക്കാൻ വേണ്ടീട്ടാ
     പകർന്നിടുന്നൊരു രോഗമാണിത്
     പക്ഷേ ജാഗ്രത മാത്രം മതി
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
     കരുത്തരാകാം ഒന്നായി
     പുറത്തിറങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
     സമൂഹവ്യാപനം ഒഴിവാക്കി
     കൊറോണക്കാലം ഇനിയെന്നും
ഒരു ഒർമ്മക്കാലമായ് മാറീടും
നമ്മിൽ ഒരു ഒർമ്മക്കാലമായ് മാറീടാം.

മുഹമ്മദ് ആദിൽ എ പി
2 C ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത