എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും കേൾക്കുന്നതെല്ലാം കൊറോണ മാത്രം .
ചൈനയിൽ നിന്നും പുറപ്പെട്ട രോഗം ലോകം മുഴുവനും കൈയ്യടക്കി .
ലോക മഹാമാരി,
യെത്തുരത്താൻ ഒന്നായ് ചേരാം അകന്നു നിന്ന്
നമുക്കൊത്തുചേരാം
അകന്നു നിന്ന്
കൈകോർത്തിടാതെ
ഒത്തു ചേരാം.
ശുചിയാക്കണം നാം ശുചിയാക്കണം
വീടും പരിസരോം ശുചിയാക്കണം
വ്യക്തി ശുചിത്വം പാലിക്കണം.
ജാതി മത ഭേദമന്യേ
ഒത്തുചേരാം നമുക്കൊത്തുചേരാം
പൊരുതണം നമ്മൾ പൊരുതിടേണം
ലോക മഹാമാരിയെത്തുരത്താൻ
ആശങ്ക വേണ്ട
ജാഗ്രത വേണം
ലോകമഹാമാരി,
യെത്തുരത്താൻ
സന്ദർശനങ്ങളും സമ്പർക്കവും ഒഴുവാക്കിയാലേ നിവൃത്തിയുള്ളു .
ജാഗ്രതയോടെ നാം മുന്നേറുക
നാടിനു വേണ്ടി നാം മുന്നേറുക