പുഴകളാൽ മലകളാൽ നദികളാൽ നിറഞ്ഞ നമ്മുടെ കൊച്ചുകേരളത്തിലും എത്തി ആ മാരകരോഗം കൊറോണ എന്നൊരു മഹാമാരി, മറ്റുരാജ്യങ്ങളിൽ മരണക്കൊയ്ത് നടത്തി കൊറോണ ! ഇന്നു നമ്മുടെ കൊച്ചുകേരളത്തിലും എത്തി. തളരില്ല നമ്മൾ.. ഉയിർത്തെഴുന്നേൽക്കും ഈ മഹാമാരിയുടെ പിടിയിൽനിന്നും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത