ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം
കൊറോണയെന്ന വൈറസ്സിനെ
ഭയപ്പെടുന്നു നാം
അങ്ങുമിങ്ങും തുപ്പിയാലും മുഖം തുറന്ന് തുമ്മിയാലും
ഉമ്മ വെച്ച് സ്നേഹിച്ചാലും കൈ കൊടുത്ത് പിരിഞ്ഞാലും
കൊറോണയെന്ന സൂക്ഷ്മജീവി നമ്മിലും പകരുന്നു
ഭയപ്പെടുന്നു നാം ഭയപ്പെടുന്നു നാം
കൊറോണയെന്ന വൈറസ്സിനെ ഭയപ്പെടുന്നു നാം