വഴികൾ വിജനമാണ് .... പേടി കൊണ്ടല്ല .... കരുതലാണ്.... ചെറുത്തു നിൽപ്പാണ്.... അകന്നു നിൽക്കുകയാണെങ്കിലും .... മനസ്സുകൾ അടുത്തുതന്നെയുണ്ട് .... ഒന്നാണ് നാം.... നേരിടും നാം ഒരുമയോടെ ....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത