തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഉദ്ഘാടനം

2016 ജൂൺ 16 ന് സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ എസ്.നായർ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം നിർവഹിച്ചു.കൺവീനർ ശ്രീ പ്രഭാത് പി.കെ.കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.

പ്രവർത്തനങ്ങൾ

നാടൻപാട്ട് മൽസരങ്ങൾ, ചിത്രരചനാ മൽസരങ്ങൾ, കഥാരചന