തിരുമൂലവിലാസം യു.പി.എസ്./സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രക്ലബ്‌*

ശാസ്ത്രക്ലബ്ബ് ജൂൺ മാസത്തിൽ തന്നെ ആരംഭിക്കുന്നു. ചെറിയ ശാസ്ത്ര പരീക്ഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, ക്വിസ്സ് മത്സരങ്ങൾ, തുടങ്ങിയ പ്രവർത്തനങ്ങൾ  ദിനാചരണങ്ങളുടെ ഭാഗമായും ശാസ്ത്ര ക്ലബ്ബുകൾ കൂടുമ്പോഴും നടത്താറുണ്ട്. മാസത്തിൽ ഒന്നും മൂന്നും ആഴ്ചകളിലെ വെള്ളിയാഴ്ച ദിവസം ഉച്ചസമയത്ത് മീറ്റിങ്ങുകൾ ക്രമീകരിച്ചു വരുന്നു. കുട്ടികൾ താല്പര്യത്തോടെ ക്ലബ്ബിന്റെ മീറ്റിങ്ങുകളിൽ പങ്കെടുക്കാറുണ്ട്. അധ്യാപികയുടെ നിർദ്ദേശപ്രകാരം കുട്ടികൾ തന്നെ വ്യത്യസ്ത പരിപാടികൾ ക്രമീകരിക്കുകയും നടത്തുകയും ചെയ്യുന്നു.